travel

നെഹ്റു ട്രോഫി വള്ളംകളി നേരില്‍ കാണാന്‍ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം

ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നേരിൽ കാണാൻ വള്ളംകളി പ്രേമികൾക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പ്രത്യേക സൗകര്യം ഒരുക്കുന്നു. "ഓളപ...